tag:blogger.com,1999:blog-6120165193480982736.post2908642274780826631..comments2023-09-29T18:19:16.207+05:30Comments on പ്രവാസ കവിതകള്‍: ഡിവോഴ്സ്പ്രവാസ കവിത പ്രവര്‍ത്തകര്‍http://www.blogger.com/profile/11283617456850998099noreply@blogger.comBlogger11125tag:blogger.com,1999:blog-6120165193480982736.post-79835355094271109532010-12-03T21:14:26.311+05:302010-12-03T21:14:26.311+05:30പൂവതിന്റെ വിഷം ഔഷധമാക്കാന് പഠിച്ചു...
ഓളങ്ങള്‍ so...പൂവതിന്റെ വിഷം ഔഷധമാക്കാന് പഠിച്ചു...
ഓളങ്ങള്‍ solar distillation, power generation എന്നിവയ്ക്ക് വഴങ്ങി...

ഇന്നവര്ക് ജീവിക്കാനറിയാം....

ചെര്ച്ചയോല്ലെന്കില് മൊഴി ചൊല്ലിക്കോളൂ....Shaihttps://www.blogger.com/profile/15646227307997791479noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-25759716224106858022010-07-21T21:07:57.260+05:302010-07-21T21:07:57.260+05:30മൊഴി ചൊല്ലാൻ ഓരോ കാരണങ്ങൾ.മൊഴി ചൊല്ലാൻ ഓരോ കാരണങ്ങൾ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-37583064364468078042010-07-16T22:38:44.163+05:302010-07-16T22:38:44.163+05:30കുറുമ്പടി,എന്റോസള്ഫാന് കാറ്റിലടിച്ചിട്ടല്ലല്ലോ?അ...കുറുമ്പടി,എന്റോസള്ഫാന് കാറ്റിലടിച്ചിട്ടല്ലല്ലോ?അത് കാറ്റില്‍ പടരുന്നത്!പൂവുകളിലും,ഭലങ്ങളിലും അടിച്ചതാണല്ലോ?കാറ്റു കൊണ്ടുവരുന്നത്.അതുപോലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തീരത്ത് നിറക്കുന്നത് ഓളങ്ങളല്ലേ?അപ്പോള്‍ ശരികളുടെ വഴി ഞാന്‍ എഴുതിയതാകുന്നു.

കവിതാസ്വാദകര്‍ നിഷ്പക്ഷത പാലിക്കുക, അല്ലെങ്കില്‍ ആസ്വാദകരെ കവി 'ഡിവോഴ്സ്' ചെയ്യും എന്നു കരുതാന്‍ വരട്ടെ!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-21624839649009254752010-07-13T11:19:05.082+05:302010-07-13T11:19:05.082+05:30കടുത്ത അനീതി!
ആരുമില്ലേ ചോദിക്കാനും പറയാനും..
കാറ്...കടുത്ത അനീതി!
ആരുമില്ലേ ചോദിക്കാനും പറയാനും..
കാറ്റിന് എന്ടോസള്‍ഫാന്റെ വിഷമാണെന്നും
തീരം മുഴുവന്‍ പ്ളാസ്റിക് മാലിന്യമാണെന്നും തിരിച്ചും വാദിക്കാമല്ലോ.

കവി നിഷ്പക്ഷത പാലിക്കുക, അല്ലെങ്കില്‍ വായനക്കാര്‍ കവിയെ 'ഡിവോഴ്സ്' ചെയ്യും.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-65017106841927600862010-07-12T11:51:53.441+05:302010-07-12T11:51:53.441+05:30ഇപ്പോള്‍ രണ്ടു കൂട്ടരും ഒളികണ്ണിട്ടു തിരയുന്നുണ്ടാ...ഇപ്പോള്‍ രണ്ടു കൂട്ടരും ഒളികണ്ണിട്ടു തിരയുന്നുണ്ടാവും. നല്ല കവിത!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-46908468354155148012010-07-11T22:04:18.114+05:302010-07-11T22:04:18.114+05:30എന്തും വിഷമയമായാൽ ഉപേക്ഷിക്കപ്പെടേണ്ടതല്ലെ.
പൂവോ പ...എന്തും വിഷമയമായാൽ ഉപേക്ഷിക്കപ്പെടേണ്ടതല്ലെ.
പൂവോ പൂമ്പാറ്റയോ
പൂന്തെന്നലോ എന്തുമാകട്ടെ.

സ്വാഭാവികത എന്തിനായാലും നഷ്ടമാകാൻ പാടില്ല.
ഡിവോഴ്സ്
മനുഷ്യനായാലും മൃഗമായാലും മരമായാലും ഒരേതരം.

മനുഷ്യം പ്രകൃതിയെ എന്നേ ഡിവോഴ്സ് ചെയ്തില്ലേ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-82911664732781641382010-07-11T21:07:14.018+05:302010-07-11T21:07:14.018+05:30;;;;മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-12689879210302423362010-07-11T15:56:14.837+05:302010-07-11T15:56:14.837+05:30ഡിവോഴസ് ?ഡിവോഴസ് ?Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-56119767696263963012010-07-11T15:22:23.797+05:302010-07-11T15:22:23.797+05:30ഇന്നിന്റെ അവസ്ഥ പ്രതിഫലിക്കുന്ന കവിത.... അഭിനന്ദനങ...ഇന്നിന്റെ അവസ്ഥ പ്രതിഫലിക്കുന്ന കവിത.... അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-79904307712458125872010-07-11T14:48:58.758+05:302010-07-11T14:48:58.758+05:30ഓരോരോ കാരണങ്ങള്‍ ...ഓരോരോ കാരണങ്ങള്‍ ...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-78578688270283940282010-07-11T12:06:53.925+05:302010-07-11T12:06:53.925+05:30ഡിവോഴസ് ഇങ്ങിനെയും!.ഡിവോഴസ് ഇങ്ങിനെയും!.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com