tag:blogger.com,1999:blog-6120165193480982736.post8192458913006551041..comments2023-09-29T18:19:16.207+05:30Comments on പ്രവാസ കവിതകള്‍: കാലന് മഴ..പ്രവാസ കവിത പ്രവര്‍ത്തകര്‍http://www.blogger.com/profile/11283617456850998099noreply@blogger.comBlogger15125tag:blogger.com,1999:blog-6120165193480982736.post-20424201096838464342009-03-13T20:25:00.000+05:302009-03-13T20:25:00.000+05:30പുഴ നീന്തി അക്കരെപോയചുമ തുരന്ന ചങ്കിന്റെ ഉടയോനെ......പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!! .

ഈ നാശം പിടിച്ച മഴയൊന്നു തീര്‍ന്നിരുന്നെങ്കില്‍....

തണല്‍ജി കുറേ നാളായല്ലോ കണ്ടിട്ട്, എവിടെ പോയിരുന്നു??ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-91569902372984966752009-03-13T06:36:00.000+05:302009-03-13T06:36:00.000+05:30തുളച്ചുകയറുന്ന വാക്കുകള്തുളച്ചുകയറുന്ന വാക്കുകള്ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-50852631120098058382009-03-12T21:00:00.000+05:302009-03-12T21:00:00.000+05:30തീവ്രമായ മഴ! ഇങ്ങനെയൊന്ന് നനയുന്നതാദ്യം! ഭാവുകങ്ങള...തീവ്രമായ മഴ! ഇങ്ങനെയൊന്ന് നനയുന്നതാദ്യം! ഭാവുകങ്ങള്‍...ഹൈദര്‍തിരുന്നാവായhttps://www.blogger.com/profile/10641374807153454348noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-15217378246228414922009-03-12T15:54:00.000+05:302009-03-12T15:54:00.000+05:30“മഴ..കെട്ടിമേയാത്തഓലക്കീറിനിടയിലൂടെകറിപാത്രതില്വീ...“മഴ..
കെട്ടിമേയാത്ത
ഓലക്കീറിനിടയിലൂടെ
കറിപാത്രതില്
വീഴുന്നത്..“രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-52348127177688585882009-03-12T14:41:00.000+05:302009-03-12T14:41:00.000+05:30ഇങ്ങനെ ഉള്ളു പൊള്ളിക്കും വിധം തീക്ഷ്ണമായി എന്തിനാണ...ഇങ്ങനെ ഉള്ളു പൊള്ളിക്കും വിധം തീക്ഷ്ണമായി എന്തിനാണു മഴേ നീയിങ്ങനെ പെയ്തലക്കുന്നതു..:(Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-27723572213125295522009-03-12T10:49:00.000+05:302009-03-12T10:49:00.000+05:30ഉള്ളു തണുപ്പിക്കുന്ന മഴകളാണ് സാധാരണ നനയാറ് ..... ...ഉള്ളു തണുപ്പിക്കുന്ന മഴകളാണ് സാധാരണ നനയാറ് ..... ഇത് പക്ഷെ വല്ലാതെ പൊള്ളിച്ച മഴയായി പോയി...
ഒറ്റ വായനയില്‍ കൂടെ കൂടിയിട്ട് വിട്ടൊഴിയാതെ പേടിപ്പിക്കുന്ന മഴ..!!!ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-57658527511770715092009-03-12T08:42:00.000+05:302009-03-12T08:42:00.000+05:30എടാ മഴേ..എടാ മഴേ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-8479527556742564672009-03-12T01:36:00.000+05:302009-03-12T01:36:00.000+05:30കൊള്ളാം , ഹൃദയ സ്പര്ശിഅങ്ങയുടെ പെരിയ മഴയ്ക്ക്എന്...കൊള്ളാം , ഹൃദയ സ്പര്‍ശി

അങ്ങയുടെ പെരിയ മഴയ്ക്ക്
എന്റെ കുഞ്ഞു മഴ
http://punaluraan.blogspot.com/2009/03/blog-post.html0000 സം പൂജ്യന്‍ 0000https://www.blogger.com/profile/02584696994913501417noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-2777898058794536562009-03-11T21:17:00.000+05:302009-03-11T21:17:00.000+05:30Touched....Touched....പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-19713695994699014092009-03-11T17:23:00.000+05:302009-03-11T17:23:00.000+05:30പുഴ നീന്തി അക്കരെപോയചുമ തുരന്ന ചങ്കിന്റെ ഉടയോനെ......പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!! .

ഈ നാശം പിടിച്ച മഴയൊന്നു തീര്‍ന്നിരുന്നെങ്കില്‍....

കൊള്ളാം.നല്ല വരികൾജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-58292902410698255562009-03-11T15:47:00.000+05:302009-03-11T15:47:00.000+05:30മുറ്റത്തെ കറുത്ത വെള്ളത്തിലോചത്തുമലച്ച് കിടപ്പുണ്ട...മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി..

ഈ മഴയൊന്നു പെയ്തിരുന്നെങ്കിൽ....വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-75068171498698484492009-03-11T15:44:00.000+05:302009-03-11T15:44:00.000+05:30മുമ്പൊരിക്കല്‍ രണ്‍ജിത് ചെമ്മാടിണ്റ്റെ മഴക്കവിതയി...മുമ്പൊരിക്കല്‍ രണ്‍ജിത് ചെമ്മാടിണ്റ്റെ മഴക്കവിതയില്‍ നനഞ്ഞപ്പോള്‍ സുഖമുള്ള നോവ് അറിഞ്ഞിരുന്നു. ഈ മഴയേറ്റ് ഉയിരാകെ പൊള്ളുന്നു.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-47844136770318200612009-03-11T14:01:00.000+05:302009-03-11T14:01:00.000+05:30ഈ മഴക്കവിത ഒരു നിമിത്തമാവട്ടെ, തുടക്കമാവട്ടെ,....വ...ഈ മഴക്കവിത ഒരു നിമിത്തമാവട്ടെ, തുടക്കമാവട്ടെ,....
വരാന്‍ പോകുന്ന ഒരു മഴപ്രളയത്തിന്റെ തുള്ളിത്തുടക്കം...!Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-57376804205941418182009-03-11T12:39:00.000+05:302009-03-11T12:39:00.000+05:30വറ്റിയ മുലഞെട്ടില്ചോര നനച്ചു നുണയ്ക്കുന്നപൊള്ളിക്...വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,

പൊള്ളുന്ന വരികൾ.. അഭിവാദ്യങ്ങൾ
ഒപ്പം എല്ലാ ആശംസകളും ഈ പുതു സംരംഭത്തിനു...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-64817560666722685052009-03-11T10:46:00.000+05:302009-03-11T10:46:00.000+05:30ഒരിക്കലൊന്നു പെയ്തതാണ്..എങ്കിലും നീ പറയുമ്പോള്‍..ഒരിക്കലൊന്നു പെയ്തതാണ്..എങ്കിലും നീ പറയുമ്പോള്‍..തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.com