tag:blogger.com,1999:blog-6120165193480982736.post8762408496005232243..comments2023-09-29T18:19:16.207+05:30Comments on പ്രവാസ കവിതകള്‍: ഒരു എന്‍. ആര്. ഐ. കൊളാഷ്പ്രവാസ കവിത പ്രവര്‍ത്തകര്‍http://www.blogger.com/profile/11283617456850998099noreply@blogger.comBlogger16125tag:blogger.com,1999:blog-6120165193480982736.post-43238023844089138812010-03-20T16:42:58.265+05:302010-03-20T16:42:58.265+05:30പുലിക്കവിയെന്നോ കവിപ്പുലിയെന്നോ
എന്ത് വിളിച്ചീടും ...പുലിക്കവിയെന്നോ കവിപ്പുലിയെന്നോ
എന്ത് വിളിച്ചീടും ഞാനീ രണ്‍ജിത്ത് ചെമ്മാടിനെ!

അസ്സലായിട്ടുണ്ട്.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-33725601865152590502009-03-22T04:20:00.000+05:302009-03-22T04:20:00.000+05:30വളരേ നന്നായിരിക്കുന്നു ഈ കൊളാഷ്വളരേ നന്നായിരിക്കുന്നു ഈ കൊളാഷ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-75952576600672513882009-03-21T10:33:00.000+05:302009-03-21T10:33:00.000+05:30എന്റെ നാടേ..,എന്റെ വീടേ..എന്റെ നാടേ..,
എന്റെ വീടേ..തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-91114648087930829362009-03-21T08:26:00.000+05:302009-03-21T08:26:00.000+05:30അന്നും ഇന്നും എന്നും ഇതാണ് പ്രവാസി.കടുത്തൊരീറ്റ...അന്നും ഇന്നും എന്നും ഇതാണ് പ്രവാസി.കടുത്തൊരീറ്റുനോവോടെ പ്രവാസി ജനിക്കുന്നു.ഓര്‍മ്മകളുടെ സ്വപ്നങ്ങളുടെ കടമകളുടെ കടത്തില്‍ ജീവിക്കുന്നു. പിന്നെ.. വയലിലെ വിള്ളലുകള്‍ക്കിടയിലേക്ക് ഒടുങ്ങുന്നു..സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-74976645999831184292009-03-21T03:47:00.000+05:302009-03-21T03:47:00.000+05:30“ആശ്രയങ്ങളുടെ ആട്ടിന്‍പറ്റങ്ങളും“-അതെന്താ മാഷെ..?...“ആശ്രയങ്ങളുടെ ആട്ടിന്‍പറ്റങ്ങളും“-
അതെന്താ മാഷെ..?ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-18149790754960901652009-03-21T01:10:00.000+05:302009-03-21T01:10:00.000+05:30നന്നായിനന്നായിShaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-23966549283089541512009-03-21T00:17:00.000+05:302009-03-21T00:17:00.000+05:30"നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്കാലഗണിതങ്ങ..."നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു...."

njanum ithupoloraal....lalu theyyalahttps://www.blogger.com/profile/06497054483495743290noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-75822089468616885782009-03-20T16:08:00.000+05:302009-03-20T16:08:00.000+05:30എന്റെ നാട്, സ്വപ്നം,പുഴ,മുറി,കാട്,കാറ്റ്...എന്റെ ...എന്റെ നാട്, സ്വപ്നം,
പുഴ,മുറി,കാട്,കാറ്റ്...

എന്റെ രണ്‍ജിത്... :)

നിന്റെ ഈ വരികള്‍ മനസ്സിനുള്ളില്‍ ആഴ്ന്നിറങ്ങുന്നു... ഒത്തിരി ഇഷ്ടമായി... ആശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-71701357207390091792009-03-20T15:11:00.000+05:302009-03-20T15:11:00.000+05:30അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍,കാലഗണിതങ്ങളുടെ കട്...അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍,
കാലഗണിതങ്ങളുടെ കട്ടില്‍പ്പുറങ്ങളിള്‍
പുതച്ചുറങ്ങുന്നത് വെറും സെല്ലുലാര്‍ സ്വപ്നങ്ങള്‍

പ്രവാസത്തിന്റെ ആകുലതകള്‍ ആറ്റിക്കുറുക്കിയ കവിത. നന്നായി മാഷേ....ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-91642629892813859952009-03-20T09:03:00.000+05:302009-03-20T09:03:00.000+05:30നല്ല കവിതകള്‍..... എല്ലാത്തിലും പ്രവാസിയുടെ ഏതൊക്ക...നല്ല കവിതകള്‍..... എല്ലാത്തിലും പ്രവാസിയുടെ ഏതൊക്കെയോ വികാരങ്ങള്‍.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-2057096733146019842009-03-20T08:02:00.000+05:302009-03-20T08:02:00.000+05:30പുലിയന്‍ ചെമ്മാടാ!പുലിയന്‍ ചെമ്മാടാ!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-62565632538826885712009-03-20T07:28:00.000+05:302009-03-20T07:28:00.000+05:30കിടിലന്‍ !!!കിടിലന്‍ !!!പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-22967138751630769982009-03-20T06:54:00.000+05:302009-03-20T06:54:00.000+05:30'സ്വപ്നം,പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെഓളത്തിലലഞ...'സ്വപ്നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്,
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്...,'

ഇതാ എനിക്കിഷ്ടപ്പെട്ടതു്. സ്വപ്നം അങ്ങിനെ അലിഞ്ഞലിഞ്ഞു പോകുമല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-82696903836161641162009-03-20T06:53:00.000+05:302009-03-20T06:53:00.000+05:30കിടിലം :) അന്നേ പുലിയാണല്ലേ :) ഓരോ വരിയും മികച്ചത്...കിടിലം :) അന്നേ പുലിയാണല്ലേ :) ഓരോ വരിയും മികച്ചത്.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-51101242708397665242009-03-20T06:27:00.000+05:302009-03-20T06:27:00.000+05:30ഇവിടെ ക്ലിക്കി ദയവായി ഒരു അഭിപ്രായം പറയുക. ഇവിടെ ക്ലിക്കി ദയവായി ഒരു അഭിപ്രായം പറയുക. കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-6120165193480982736.post-80822700442185048782009-03-20T03:24:00.000+05:302009-03-20T03:24:00.000+05:30(2003 ജൂലായില്‍ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്...(2003 ജൂലായില്‍ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ച
ഒരു പഴയ കവിത! മണല്‍ക്കിനാവില്‍ നിന്നും...)Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.com