എത്രയുറക്കെയുറക്കെ പറഞ്ഞാലും
നിന്നെ മാത്രം കേള്‍പ്പിക്കാനാവുന്നത്
എത്രമാത്രം നിഴലായാലും
നീ മാത്രം അറിയുന്നത്
എത്ര ഇരുട്ട് കനത്താലും
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍
പൂവിനും പൂമ്പാറ്റകള്‍ക്കും
തെന്നലിനും തൂവലിനും
കരിയിലകള്‍ക്കു പോലും
കേള്‍വിയില്ലാതായിരിക്കുന്നു .
ഞാനെന്റെ ലോകത്തില്‍ നിന്ന്
നിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
എത്രമാത്രം നിഴലായാലും
നീ മാത്രം അറിയുന്നത്
എത്ര ഇരുട്ട് കനത്താലും
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍
പൂവിനും പൂമ്പാറ്റകള്‍ക്കും
തെന്നലിനും തൂവലിനും
കരിയിലകള്‍ക്കു പോലും
കേള്‍വിയില്ലാതായിരിക്കുന്നു .
ഞാനെന്റെ ലോകത്തില്‍ നിന്ന്
നിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.