Showing posts with label ഷാനവാസ് കൊനാരത്ത്. Show all posts
Showing posts with label ഷാനവാസ് കൊനാരത്ത്. Show all posts

Thursday, May 28, 2009

പാല്‍ മധുരം

ഷാനവാസ് കൊനാരത്ത്

ര്‍ഭഗൃഹത്തിന്‍റെ

പുറന്തോട് പിളരും മുമ്പ്

നിരപരാധിയായ കുഞ്ഞ്

ഫ്രോയിഡിനെ അറിഞ്ഞുതുടങ്ങുന്നു.

കുഞ്ഞ് അമ്മിഞ്ഞ നുണയുമ്പോള്‍

അമ്മക്കിളി കാല്‍ വിരലാല്‍

ഇക്കിളി മാറ്റുന്നു.

സ്ഥാപനത്തിന്‍റെ പേരുകളിലേതല്ലാത്ത

മുലയുള്ള അമ്മമാര്‍.

ഇളം ചുണ്ടുകള്‍ക്കിടയില്‍

തിരുകികയറ്റുന്ന

പെണ്ണവയവത്തിന്‍റെ കണ്ണുകള്‍

പാല്‍ കൊടുക്കുന്നു.

അച്ഛന്‍ കുടിച്ച്‌

ബാക്കി വെച്ചത്...

http://ilapeyyumbol.blogspot.com/2009/05/blog-post_12.html