Monday, February 2, 2009

'പ്രവാസ കവിതകള്‍'

പ്രിയസുഹൃത്തെ,

'പ്രവാസ കവിതകള്‍' എന്ന പേരില്‍ ഗ്രൂപ് ബ്ലോഗ്,
പ്രസിദ്ധീകരിക്കുന്ന
വിവരം സന്തോഷപൂര്‍‌വ്വം അറിയിച്ചു കൊള്ളട്ടെ,
എമിറേറ്റ്സിലെ കാവ്യാഭിരുചിയുള്ളവരെ പ്രോല്‍സാഹിപ്പിക്കുക,
യു.എ. യിലെ കവികളുടെ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുക
എന്നതൊക്കെയാണ് ഉദ്ധ്യേശം...
താങ്കളുടെ സാന്നിദ്ധ്യം ഈ കമ്മ്യൂണിറ്റിക്ക് ഒരു മുതല്‍ക്കൂട്ടാകും
എന്ന് വിശ്വസിക്കുന്നു....
താങ്കളുടെ കവിതകള്‍ (സ്വന്തം ബ്ലോഗില്‍ പബ്ലിഷ് ചെയ്തതോ അല്ലാത്തതോ ആയ)
ഈ ഗ്രൂപ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും
പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്നും വിശ്വസിക്കുന്നു...

.............ഹൃദയപൂര്‍‌വ്വം
പ്രവാസ കവിത പ്രവര്‍ത്തകര്‍