പ്രിയസുഹൃത്തെ,
'പ്രവാസ കവിതകള്‍' എന്ന പേരില്‍ ഗ്രൂപ് ബ്ലോഗ്,
പ്രസിദ്ധീകരിക്കുന്ന
വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ,
എമിറേറ്റ്സിലെ കാവ്യാഭിരുചിയുള്ളവരെ പ്രോല്‍സാഹിപ്പിക്കുക,
യു.എ. യിലെ കവികളുടെ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുക
എന്നതൊക്കെയാണ് ഉദ്ധ്യേശം...
താങ്കളുടെ സാന്നിദ്ധ്യം ഈ കമ്മ്യൂണിറ്റിക്ക് ഒരു മുതല്‍ക്കൂട്ടാകും
എന്ന് വിശ്വസിക്കുന്നു....
താങ്കളുടെ കവിതകള്‍ (സ്വന്തം ബ്ലോഗില്‍ പബ്ലിഷ് ചെയ്തതോ അല്ലാത്തതോ ആയ)
ഈ ഗ്രൂപ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും
പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്നും വിശ്വസിക്കുന്നു...
.............ഹൃദയപൂര്‍വ്വം
പ്രവാസ കവിത പ്രവര്‍ത്തകര്‍
3 comments:
ഇങ്ങനെ ഒരു സംഭവം ഏതു പാതിരാത്രിയിലാ നടന്നത്... !!
:D
നല്ല ആശയം.നല്ലൊരു കൂട്ടായ്മയും കവിതാ ബ്ലോഗുമായി വളരട്ടെ ...
ആശംസകള്‍.
പ്രിയരേ,
യുനെസ്കോ ആഹ്വാനം ചെയ്ത ലോക കവിതാ ദിനമാണ് മാര്‍ച്ച് 21 എന്നറയാമല്ലോ?
കവിതാസംബന്ധമായ വായനയെയും എഴുത്തിനെയും പഠനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും
പ്രോല്‍സാഹിപ്പിക്കുക എന്നുള്ളതാണ് ഈ ദിനത്തിന്റെ പ്രത്യേകത!
ഇത്തരമൊരു കാവ്യസുദിനത്തില്‍ പ്രവാസകവിതാപ്രവര്‍ത്തകര്‍
'ഓണ്‍ലൈന്‍ കവിതാപുരസ്കാരം' നല്കുവാന് തീരുമാനിച്ച വിവരം
സസന്തോഷം അറിയിക്കട്ടെ,
ബ്ലോഗുകളിലോ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, പ്രസിദ്ധീകരിച്ചതോ
അല്ലാത്തതോ ആയ കവിതകള്‍, മലയാളം യൂണിക്കോഡ് ഫോണ്ടില്‍
ടൈപ് ചെയ്ത് ആണ് അയക്കേണ്ടത്!
പ്രാഥമിക തിരഞ്ഞെടുപ്പില്‍ നിന്ന് സ്വീകരിച്ച പതിനഞ്ച് രചനകളെ
വോട്ടിംഗിനായ് 'പ്രവാസകവിതകള്‍' എന്ന ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയും
അതോടൊപ്പം പ്രശസ്ത കവികളടങ്ങുന്ന ഒരു ജഡ്ജിംഗ് കമ്മറ്റിയെ
ഏല്‍പ്പിക്കുകയും ചെയ്യും.
വോട്ടിംഗില്‍ നിന്നും ജഡ്ജിംഗ് പാനലില്‍നിന്നും കിട്ടിയ മികച്ച
റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ 2008-2009 വര്‍ഷത്തെ മികച്ച അഞ്ച് കവിതകള്‍
തിരഞ്ഞെടുക്കുന്നു.....
രചനകള്‍ അയയ്ക്കേണ്ട വിലാസം :dubaiblogers@gmail.com
Post a Comment