Monday, April 6, 2009

തീറ്റ.

ഒരിടത്ത് ഒരു ശവം ;
പിന്നെ
ബാക്ടീരിയകളും.

ഒരു കാക്ക
എല്ലായിടത്തും
പറന്നു.
അന്നം ഒരിടത്തും
കിട്ടിയില്ല.

ശവത്തിനടുത്തെത്തി;
കാക്ക ഇനിയെന്താണ്
ചെയ്യുക.


3 comments:

Sureshkumar Punjhayil said...

Theerchayayum kakka aa shavam thinnilla Sasi... Kakkakku bhudhiyundu ketto...!!! Ashamsakal...!!!

ചന്ദ്രകാന്തം said...

ശവം മനുഷ്യന്റേതെങ്കില്‍...
കാക്ക ബാക്റ്റീരിയകളെ തിന്നും.

അരങ്ങ്‌ said...

വിശന്നാല്‍ പുല്ലും തിന്നുന്നത്‌ മനുഷ്യന്‍ മാത്രമാണ്‌. കാക്ക വിശന്നു മരിക്കാനാണ്‌ സാദ്ധ്യത. നല്ല കവിത.