Tuesday, June 30, 2009

പാലം


നിന്ന നില്പ്പില്‍
മനുഷ്യര്‍ ഉറഞ്ഞു തീരുന്ന
ഒരു വരം ഉണ്ടെങ്കില്‍
അഭയാര്‍ത്ഥികള്‍
നദി കടക്കുമ്പോള്‍
ആള്‍പ്പാലങ്ങളൊക്കെയും
അനങ്ങാപ്പാലങ്ങ-
ളായേനെ.

5 comments:

Junaiths said...

പാലം കടക്കുവോളം....

neeraja{Raghunath.O} said...

hai...nice...

എം പി.ഹാഷിം said...

nannaayi

Sureshkumar Punjhayil said...

Ennittuvenam marinju veenu ellavarum marikkan alle.... Manoharam Sasi... Ashamsakal...!!!

വയനാടന്‍ said...

സിമെന്റ് എന്നെ ആ വാക്ക് എവിടെയോ മുഴച്ചു നില്‍ക്കുന്നില്ലേ. ആശയം ഗംഭീരം.