Monday, November 9, 2009

പാട്‌

ആഴം കഴിഞ്ഞും
പോകും വാക്കെ
അതിലുമാഴത്തില്‍
വെട്ടിയൊരു
പാടു കണ്ടൊ.

7 comments:

ഒരു നുറുങ്ങ് said...

ഹൌ ! എന്തൊര് പാട് !
വാക്കുപാടുമായില്ല,മായ്ക്കില്ലൊരിക്കലും,
മുറിപാടിലൊരുതലോടലാവണംനിന്‍ നാക്ക്!

ആശംസിക്കുന്നു ഏറെ

Ranjith chemmad said...

കാലില്‍ ചുറ്റിത്തിരിയുന്നു...
നിന്റെ ഈ പാടുകള്‍....

ഗൗരി നന്ദന said...

എന്തൊരാഴം ഈ പാടുകള്‍ക്ക്...!!!!

sarala said...

enthina adhikam varikal...??

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

!!!!!!

സന്തോഷ്‌ പല്ലശ്ശന said...

വാക്കുകളുടെ മുഖത്ത്‌ തിണര്‍ത്തുകിടക്കുന്ന നമ്മുടേ കൈപ്പത്തികള്‍....??!!! അതാരു കാണം... !!!

നൊമാദ് | ans said...

നല്ല കവിത. ആരും പറയാത്തതിനെ കുറിച്ച് പറയുന്ന കവിക്ക് സലാം