Sunday, November 15, 2009

തിരുത്ത്


മായിച്ചും,
വെട്ടിയും
തുരുതുരാ പിഞ്ചുന്ന
ഉള്ളമേ..
എഴുതാപ്പുറങ്ങളില്‍‍
തെളിയാത്ത അക്ഷരക്കൂട്ടുകളില്‍‍
ചികയുക, തി-രു-ത്ത് !

3 comments:

Ranjith chemmad said...

മായിക്കാനും വെട്ടാനും ഒന്നും മുഴച്ചു നില്‍ക്കാത്ത,
കാമ്പുള്ള വരികള്‍...
നല്ല കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

bilatthipattanam said...

മായിച്ചൂം,വെട്ടിയും തിരുത്തി തീരത്തണിഞ്ഞൂ‍
കരയിലും കടലിലും കവിതയിലും തി രു ത്ത്

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

നല്ല വരികള്‍....
തിരുത്ത് വേണ്ടാത്തവ ...