Monday, January 4, 2010

പുനര്‍ജന്മം



വെളുത്ത
തുണിക്കെട്ട്‌
പൊതിഞ്ഞു വെച്ച
ഇരുളും തുരന്നു
വരും
ഖബറിനകത്തൊരു
മരവേര് !

മുറിച്ചിട്ടും മുറിച്ചിട്ടും
ഉരിയാട്ടമില്ലാതെ
ഉറച്ചു നില്‍ക്കുന്ന
മരമാണെ -
ഒരു പരേതാത്മാവും
നിശബ്ദ രഹസ്യം
ലംഘിക്കില്ല !

6 comments:

ഒരു നുറുങ്ങ് said...

ഖബറിനകത്തെ നിശ്ശബ്ദരഹസ്യം പരസ്യാക്കല്ലേ!
ആ മരവേര് മുറിക്കല്ലേ,എന്‍റെ ജീവജലമതിലാ...
ആശംസകള്‍

മനോഹര്‍ മാണിക്കത്ത് said...

ആ മരവേര് തേടി ഇന്നും നടക്കുന്നു
ചില രഹസ്യങ്ങള്‍ പരസ്യമാവാതെ
നന്നായി ഈ എഴുത്ത്

Muralee Mukundan , ബിലാത്തിപട്ടണം said...

പരേതാത്മാനിന് മരവേരു മുഖാന്തിരം ഒരു പുനർജന്മം കിട്ടിയാലൊ?

Unknown said...

kollaaam

ManzoorAluvila said...

Excellent thoughts..Keep it up

എം പി.ഹാഷിം said...

പ്രിയപ്പെട്ട .....സോണ ജി

ഒരു നുറുങ്ങ്,

മനോഹര്‍ മാണിക്കത്ത്,

biju,

ബിലാത്തിപട്ടണം,

ManzoorAluvila.........

നല്ല വാക്കുകള്‍ക്ക് നന്ദി