Monday, April 12, 2010

അച്ഛനും അമ്മയും

അച്ഛനും അമ്മയും പറഞ്ഞു
ഞങ്ങളുടെ കാലം കഴിഞ്ഞു മതി
സ്വത്തു വിഭജിക്കല്‍
നമ്മള്‍കുണ്ടോ അതിനൊക്കെ സമയം
നമ്മള്‍ തിരക്കിലല്ലേ
പ്രയോഗികര്‍ ആകെണ്ടേ
അതിന)ലവരുടെ അത്താഴത്തില്‍
വിഷം ചേര്‍ത്തു

5 comments:

Akbar said...

:(

ബിലാത്തിപട്ടണം / Bilatthipattanam said...

നമ്മള്‍ക്കുണ്ടോ അതിനൊക്കെ സമയം
നമ്മള്‍ തിരക്കിലല്ലേ

T.S.NADEER said...

പക്ഷെ സമയം ഇല്ലാത്തതു ക്ഷമ,സ്നേഹം, ഇവയ്കാണെന്നു മാത്രം .

Geetha said...

Ohhhh my goodness!!!
naqmmal thirakkilano???

T.S.NADEER said...

entha geetha, nammal thirakkil alley!!!! anellow..