Tuesday, April 20, 2010

അബോര്‍ഷന്‍

കിതച്ചു

മെതിച്ചു

വിതച്ചു.



നനച്ചു

വളമിട്ടു

മുള പൊട്ടിച്ചു.



എന്നിട്ടും;

എന്നിട്ടും നീ പിറക്കാതെ പോയല്ലോ കുഞ്ഞേ....

5 comments:

S Varghese said...

പിരക്കാഞ്ഞത് നന്നായി
ഒരു ആത്മാവ് രക്ഷപ്പെട്ടു

Mohamed Salahudheen said...

പാപബോധം തലതല്ലിച്ചത്തു

mukil said...

കൊള്ളാം. നന്നായിരിക്കുന്നു.

Lipin Ram said...

plain

Muralee Mukundan , ബിലാത്തിപട്ടണം said...

ഗുണമില്ലാത്ത വിത്തും പാടവും...