കാലത്തിന് കൈപിടിച്ച്
കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന് ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ് നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....
അകലങ്ങളില്‍ ആയിരിക്കുമെന്
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല് ലൈഫ്
4 comments:
തൊടാതെ തൊട്ടൊരു
വിര്ച്യുല് ലൈഫ്
തൊട്ടുതൊട്ടില്ല
സത്യത്തില്‍ അവനവന് തീര്കുമി ഒറ്റ പെടലിന് തുരുത്തില് അകപെട്ടവര്‍ നമ്മള്
വായിച്ചതാണ്..
തൊടാതെ തൊട്ടൊരു വിരഹത്തിൻ
വിര്ച്യുല് ലൈഫ്
Post a Comment