1.ചെണ്ട.
******
ഉണ്ടേ,യുണ്ടുണ്ടുണ്ടുണ്ട്,ചെണ്ടയുണ്ടേ
ചെണ്ടപ്പുറത്തുണ്ടുണ്ടുണ്ടുണ്ടും ഘോഷമുണ്ടേ.. !
2. മാനത്തെക്കിണ്ണം
************
മാനത്തെക്കിണ്ണത്തില്‍ പാലാണേ
പാരാകെയൊഴുകണ പാലാണേ
ഒഴുകിനിറഞ്ഞാലും തീരൂല
തീരാത്തത്രയും പാലാണേ...!
3.മത്തങ്ങ
*****
വട്ടത്തിലുള്ളൊരു മത്തങ്ങ
വട്ടിയില്‍ കൊള്ളാത്ത മത്തങ്ങ
ഉരുട്ടിയുരുട്ടിക്കൊണ്ടോയി
എടുക്കാച്ചുമടാം മത്തങ്ങ..
4. പീപ്പി
*****
'പീപ്പിക്കുള്ളില്‍ ആരാണു
പിപ്പിരി പീ പാടണതെന്താണു.. ?'
'പീപ്പിക്കുള്ളില്‍ കാറ്റാണു..
ഊതുമ്പം കാറ്റിണ്റ്റെ കളിയാണു...!'
5.സൌഖ്യം
******
ഇത്തിരി മോഹം
ഒത്തിരി സൌഖ്യം
11 comments:
കൊള്ളാം .
very good
നന്നായിട്ടുണ്ട്
കവിത ഇഷ്ടമായി.ആശംസകള്‍
nannayittundu.... aashamsakal.........
കുഞ്ഞു കവിതകള്‍ നന്നായിരിക്കുന്നു.
അഭിനന്ദനങള്‍.
good i like it ..keep it up
manoharam
lalitham
കൊള്ളാം കേട്ടൊ
chenda kollam
കൊള്ളാം രസമായി.കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.
Post a Comment