http://www.saikatham.com/Poem-Dileej-%28Mydreams%29.phpകണ്മഷി
ഓര്‍മ്മ പുസ്തകങ്ങള്‍ ചിതലുകള്‍
ചീന്തിയെറിയുമ്പോള്‍
ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന് മിഴിനീര്‍ക്കുടം
ചുളിവുവീണയെന്‍ കൈകളാല്‍ തുടച്ചെറിഞ്ഞിട്ടും
മിച്ചമായതുയെന്‍ വരണ്ട ചുണ്ടിനാല്‍ ഒപ്പിയെടുത്തിട്ടും
ഊറിച്ചിരിക്കുന്നൂ കലങ്ങിയ മഷിപ്പാടുകള്‍
നിന് കവിള്‍ത്തടത്തില്‍ പിന്നെയും
അണക്കെട്ട്ആ അണക്കെട്ടിനു മറുപുറം
ഒരു കോരനും ചീരുവും ജീവിച്ചിരുന്നുവെന്ന്
എന്നോടു പറഞ്ഞത് മുത്തശ്ശിയായിരുന്നുമുത്തശ്ശി മരിച്ചു, അണക്കെട്ടും പൊട്ടി
പിന്നെ....
ഇപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും
വായിച്ചെടുക്കുന്നത്
ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് !!
വായിച്ചെടുക്കുന്നത്
ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് !!
http://pookaalam.blogspot.com/
11 comments:
Kollaam, kavithakaL
രണ്ടാമത്തേതാണ് കൂടുതല്‍ നല്ലത്.
vaLare ishtamaayi kavithakal..aadyaththeth kuututhal..........
നല്ല കവിതകള്‍
valare nannayittundu....... aashamsakal..........
Manoharaam, Ashamsakal...!!!!
Dear friend..Nannytund randu kavithakalum...Aashamsakal ....
Thanks a bunch for your visit to us..
കവിതകള്‍ നന്നായിട്ടുണ്ട്
thanks all
ellam nallathu
ഈ കുഞ്ഞുപൂക്കളങ്ങൾ കണ്ടു കേട്ടൊ
Post a Comment