Tuesday, October 19, 2010

നീശൂന്യം.!

ചിതറിയ ചിന്തകള്‍
കൂടൊഴിഞ്ഞ കനവുകള്‍
ചിറക് കരിഞ്ഞ സ്വപങ്ങള്‍
മുരടിച്ച മോഹങ്ങള്‍
ദേ നോക്കു
ഇതാണ്എന്റെ മനസ്
ഓട കുഴലിന്റെ ഉള്ള വശം പോലെ ശൂന്യം



3 comments:

രമേശ്‌അരൂര്‍ said...

"ചിതറിയ ചിന്തകള്‍
കൂടൊഴിഞ്ഞ കനവുകള്‍
ചിറക് കരിഞ്ഞ സ്വപങ്ങള്‍(അതോ സ്വപ്നങ്ങളോ)
മുരടിച്ച മോഹങ്ങള്‍ "

ഈ വക ആക്രി സാധനങ്ങള്‍ കുത്തി നിറ ച്ചിട്ടും മനസ് ശൂന്യമെന്നോ ?
ചുമ്മാ പുളുവടിക്കാതെ....

കുസുമം ആര്‍ പുന്നപ്ര said...

ഓടക്കുഴലില്‍ നിന്നും നല്ല ശ്രുതി മധുരഗാനം ആലപിയ്ക്കാമെന്ന വസ്തുത വിസ്മരിയ്ക്കരുത്

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഓട കുഴലിന്റെ ഉൾ വശം പോലെ ശൂന്യം...!