Wednesday, December 29, 2010

ഉള്ളിജീവിതം

ള്ളിപോലെ
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു

ഒന്നുമില്ലാത്ത
പൂഴ്‌ത്തിവെയ്പ്പിന്റെ
ആഴം തുരന്ന്
എരിവിന്റെ ചോരക്കണ്ണുകള്‍
ചൂഴ്‌ന്നു ചൂഴ്‌ന്നരിയുന്നു !

                                                            

6 comments:

എം പി.ഹാഷിം said...

ഉള്ളിജീവിതം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നമ്മുടെ ജീവിതവും വിലയേറിയ ഈ ഉള്ളി പോലെത്തന്നെ. തൊലിച്ചു തൊലിച്ചു അവസാനം ഉള്ളിലോന്നുമില്ലെന്നറിയുന്നു!

Unknown said...

:)

SUJITH KAYYUR said...

Varikal nannaayi. Best wishes

Muralee Mukundan , ബിലാത്തിപട്ടണം said...

ആ അരിച്ചിലിൽ കണ്ണുനീർ പൊടിയുന്നൂ‍!

jain said...

illanjitum undenna natyamanu ullik. alle. kollam
nammalum oru vasathu ulli thanneyennum.
pravasakavithakalkum kavikum asamsakal..