ജീവിത യാത്ര ഒരു കവലയിലെത്തി
ഒരുപാടു വഴികള്‍ പിരിയുന്നൊരു കവല .
നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചോ -
സ്വര്‍ഗ്ഗത്തിലെ നിശ്ചയത്തെക്കുറിച്ചോ
എനിക്കൊന്നുമറിയില്ലായിരുന്നു .
എങ്കിലും ഗോളങ്ങളുടെ സമയക്രമങ്ങള്‍
എനിക്കൊരു കൂട്ടു തന്നു ..
ഗോളങ്ങളുടെ ശാസ്ത്രം അറിഞ്ഞിരുന്നെങ്കില്‍
എന്റെ പ്രണയപുഷ്പത്തിന്റെ ഇതളുകള്‍ ഞാന്‍ -
പലപ്പോഴും പലര്ക്കായ് പൊഴിക്കില്ലായിരുന്നു.
കൊഴിഞ്ഞ ഇതളുകള്‍ ഞാന്‍ പെറുക്കിയെടുത്തു.
ഇനി അവ സൂക്ഷിക്കാന്‍ ഒരാളുണ്ട്
ഇതളുകള്‍ വീണ്ടും കൊഴിയാതെ സൂക്ഷിക്കണം
എന്റെ തോഴിക്കു തികയാതെ വന്നേക്കും ...
6 comments:
ഇതളുകള്‍ വീണ്ടും കൊഴിയാതെ സൂക്ഷിക്കണം ..
നന്മനിറഞ്ഞ പുതുവത്സരാശംസകള്‍ ..
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ബ്ലോഗര്‍മാരുടെ ഒരു കവിതാ സമാഹാരം ഇറക്കാന്‍ ഉദ്ദേശിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്ന രീതിയില്‍ സജ്ജമാക്കിയ 10 വരിയില്‍ താഴെയുള്ള കവിതകള്‍, മനോഹരമായ വാക്കുകള്‍ എന്നിവ ക്ഷണിക്കുന്നു.
പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ പുസ്തകത്തില്‍ ഉള്പെടുത്തുന്നതാണ്.
30 കവിതകളാണ് പുസ്തകത്തില്‍ ഉള്‍പെടുത്താന്‍ ഉദേശിക്കുന്നത്. പുസ്തകം വിറ്റഴിക്കുന്ന ലാഭത്തിന്റെ മുഴുവന്‍ ശതമാനവും ഇരകള്‍ക്ക് വേണ്ടി ചിലവഴിക്കും.
താല്പര്യമുള്ളവര്ക്ക് തങ്ങളുടെ കവിതകള്‍, thoughtintl@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസം, തൂലികാ നാമം, മൊബൈല്‍ നമ്പര്‍, ടെലെഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ഉള്പെടുതെണ്ടാതാണ്.
പ്രസിദ്ധീകരിക്കപ്പെടുന്ന രചനയുടെ പ്രസാധനാവകാശം പ്രസാധകരില്‍ നിക്ഷിപതമായിരിക്കും.
നല്ല കവിത .
kollaam nalla kavitha ..pratheeksha undu kavithayil
ഇനി എല്ലാ ഇതളുകളും തോഴിക്കായി മാറ്റിവെക്കുക
പിന്നെഎന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
ആശംസകള്‍...
Post a Comment