ഒരിക്കലും
വീണുടക്കാന്‍ കഴിയാത്ത
ഒരു കുപ്പിവളപോലെയാണ്
ജീവിതവും .
കാണുമ്പോള്‍ ചന്തം ,
ഇട്ടു നടക്കാന്‍ മിനുക്കം ,
എന്നാല്‍
ചേര്‍ത്തുവെയ്ക്കുമ്പോള്‍
കിരുകിരുപ്പ് .
മകള്‍ വാശിപിടിച്ചു
കരയുമ്പോള്‍ ,
അവളെ കാണിക്കാന്‍
ഒരു കുപ്പിവള
ഞാന്‍ കരുതി വെക്കും .
അതിനുള്ളിലിരുന്നു
കത്തുന്നോരാളുടെ
നിലവിളികള്‍
അവളുടെ ബാല്യത്തിനെ അറിയിക്കാതെ ....
************************************
15 comments:
ഓര്‍മകളില്‍ നൊമ്പരം ഉണര്‍ത്തുന്ന കവിത ..അസ്സലായി
aadyathe aa 9 vari onnu ozhivaakki nokkooo sumithra. appol vallaatha oru aazham thonnum..jeevithathe kuriche nammalenthinaa vaayanakkare patippikkunnathe
ithe ente abhipraayamaane
nice lines
ജീവിതം ഇത്രമേല്‍ നിരാശപ്പെടാന്‍ മാത്രം എന്തുണ്ടായി?
ഇഷ്ട്ടായി...
ഇനി..
അവളെ കാണിക്കാന്‍
ഒരു കുപ്പിവള
കരുതി വെയ്ക്കണം
അതിനുള്ളിലിരുന്നു
കുറുകുന്ന പുഞ്ചിരികള്‍
അവളുടെ ബാല്യത്തിനെ അറിയിക്കാന്‍ :))
ഇനിയും എന്താഡോ ...നന്നാവത്തേ?
എഴുതി തെളിയുന്നതിനു പകരം എഴുതി മങ്ങുകയാണോ...?
nannayittundu ...
കത്തുന്ന ഹൃദയങ്ങള്‍ക്കേ ശക്തമായ കവിതകള്‍ എഴുതാനാക്കൂ!അതിന്നാല്‍ ഇനിയും കത്തിപടരട്ടെ നിന്‍ ഹൃദയ നൊംബരങ്ങള്‍ !.
ജിവീതത്തെ കുപ്പിവളകളോടുള്ള ഉപമ നന്നായിട്ടുണ്ട്. കുപ്പിവളകളേപോലെ മനോഹരമാണ് ജീവിതവും. കുപ്പിവളകള്‍ പൊട്ടിയാല്‍ പിന്നെന്തിന് നന്ന?. അതു പോലെയാണ് ജീവിതവും.
യുവ കവിയത്രി കെ വി സുമിത്രയ്‌ക്ക് ആശംസകള്‍
മിന്‍ശാദ് പൂങ്കുഴി
" kuppivala pole jeevitham- " varikal nannaayitund.
Kuppivala has a legend of being the main character in many stories. and you have contributed to that category a good one to remember. nice. very nice.
നന്നായി...കുപ്പിവളയ്ക്ക് ജീവിതത്തോട് താദാത്മ്യം കിട്ടിയപ്പോള്‍
നല്ല കവിത.....മുറിവെറ്റ മനസ്സില്‍ നിന്നു വരുന്നതെല്ലാം മനൊഹരമാകും
എല്ലാം ഉടഞ്ഞുപോകും അല്ലേ സുമിത്രേ കാലക്രമേണ...
Post a Comment