തോരാത്ത മഴയും
നനഞ്ഞൊലിക്കുന്ന ഞാനും....
വിടപറഞ്ഞു പിരിയുന്ന നിന്
വിടപറഞ്ഞു പിരിയുന്ന നിന്
കണ്ണേറോ വാക്കോ
വെടിയുണ്ടപോല്‍
തൊലിയുരിഞ്ഞെന്‍
നെഞ്ചിന്കൂടിനകത്തേക്ക്
വഴുതിവീണമരുന്നതും കാത്തു
ഞാനിങ്ങനെ മഴ നനയുന്നു..
കുടക്കീഴില് അണയണമെന്നും
ഇറയത്തേക്ക് മാറണമെന്നും
ഒരു നൂല്പ്പട്ടത്തിന് ചോലയില്‍
മറഞ്ഞിരിക്കണമെന്നും
ഒരു രക്തബന്ധത്തിന് ചൂടും ചൂരും
നുകരണമെന്നും ഉണ്ട്.
ഒന്നുമില്ലെങ്കിലും
ഒരു നിഴലിലെങ്കിലും ഒട്ടിനില്ക്കാന്
തിടുക്കമുണ്ടീ മനസ്സിന്.
ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു
നനഞ്ഞു കുതിരുന്നു
തീരുന്നുവെങ്കില്‍
ഈ പെരുമഴയും
ഈ കൊടുംകാറ്റും
ഈ പ്രളയവും
ഈ പ്രണയവും
എന്നിലൊരു കുളിരാവുന്നു
ഒരു പാട് കാലം
ഞാന്‍ ഇങ്ങനെയിങ്ങനെ...
തൊലിയുരിഞ്ഞെന്‍
നെഞ്ചിന്കൂടിനകത്തേക്ക്
വഴുതിവീണമരുന്നതും കാത്തു
ഞാനിങ്ങനെ മഴ നനയുന്നു..
കുടക്കീഴില് അണയണമെന്നും
ഇറയത്തേക്ക് മാറണമെന്നും
ഒരു നൂല്പ്പട്ടത്തിന് ചോലയില്‍
മറഞ്ഞിരിക്കണമെന്നും
ഒരു രക്തബന്ധത്തിന് ചൂടും ചൂരും
നുകരണമെന്നും ഉണ്ട്.
ഒന്നുമില്ലെങ്കിലും
ഒരു നിഴലിലെങ്കിലും ഒട്ടിനില്ക്കാന്
തിടുക്കമുണ്ടീ മനസ്സിന്.
ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു
നനഞ്ഞു കുതിരുന്നു
തീരുന്നുവെങ്കില്‍
ഈ പെരുമഴയും
ഈ കൊടുംകാറ്റും
ഈ പ്രളയവും
ഈ പ്രണയവും
എന്നിലൊരു കുളിരാവുന്നു
ഒരു പാട് കാലം
ഞാന്‍ ഇങ്ങനെയിങ്ങനെ...
18 comments:
നല്ല മഴ...
thanks Junaith
മഴയുമായി അത്രയേറെ
താദാത്മ്യം പ്രാപിച്ചു അല്ലേ?!!
നല്ല വരികള്‍.
ആശംസകള്‍
നനഞ്ഞിങ്ങനെ....
നേരത്തെ ഞാനിതെവിടെയോ വായിച്ച പോലെ.
എത്ര നനഞ്ഞാലും മതി വരാത്ത അനുഭവം ആണ് മഴ. നല്ല കവിത.
ആശംസകൾ...
മഴ നനയാന്‍ എനിക്കും ഇഷ്ടമാണ്
കുടക്കീഴില് അണയണമെന്നും
ഇറയത്തേക്ക് മാറണമെന്നും
ഒരു നൂല്പ്പട്ടത്തിന് ചോലയില്‍
മറഞ്ഞിരിക്കണമെന്നും
ഒരു രക്തബന്ധത്തിന് ചൂടും ചൂരും
നുകരണമെന്നും ഉണ്ട്.
hridayam niranja vishu aashamsakal........
ഞാനും നനയുന്നു....സസുഖം
മഴ... ചുമ്മാതെ ചിരിച്ചും കരയിപ്പിച്ചുമങ്ങനെ.. മരവിച്ച ഓര്‍മ്മകളിലും ഒരു കുളിര് പരത്താന്‍ ചില മഴകള്‍ക്ക് കഴിയാറുണ്ട്.... ചില കവിതകള്‍ക്കും.... ഭാവുകങ്ങള്‍...
തനി പൈങ്കിളി
വാക്കും കണ്ണെറും പെയ്തിറങ്ങിയമ്മഴയില് ഞാനും....
ആശംസകള്‍....
സുഖങ്ങളില്‍ മഴ നനയല്‍ സുഖം തരും
അസുഖങ്ങളില്‍ നനഞ്ഞാലോ
ഒരു ഭാഗം മാത്രം എടുത്ത് ചിന്തിച്ചാല്‍ മഴ ഒരു നല്ല ഓര്മ തന്നെ
കവിത യും അത് പോലെ തന്നെ
മഴയും, പ്രണയവും, ഓര്‍മ്മകളും നല്ല കോമ്പിനേഷന്‍ ആണ് .
nice work.
welcometo my blog
blosomdreams.blogspot.com
comment, follow and support me.
Hello Zephyr! My first visit, will visit you again. Seriously, I thoroughly enjoyed your posts( really interesting blog). Would be great if you could visit also mine...Thanks for sharing! Keep up the fantastic work!
I didnt understand anything!...could you mind translating it?...and could u tell the poetz name??
Post a Comment