എത്രയുറക്കെയുറക്കെ പറഞ്ഞാലും
നിന്നെ മാത്രം കേള്‍പ്പിക്കാനാവുന്നത്
എത്രമാത്രം നിഴലായാലും
നീ മാത്രം അറിയുന്നത്
എത്ര ഇരുട്ട് കനത്താലും
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍
പൂവിനും പൂമ്പാറ്റകള്‍ക്കും
തെന്നലിനും തൂവലിനും
കരിയിലകള്‍ക്കു പോലും
കേള്‍വിയില്ലാതായിരിക്കുന്നു .
ഞാനെന്റെ ലോകത്തില്‍ നിന്ന്
നിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
എത്രമാത്രം നിഴലായാലും
നീ മാത്രം അറിയുന്നത്
എത്ര ഇരുട്ട് കനത്താലും
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍
പൂവിനും പൂമ്പാറ്റകള്‍ക്കും
തെന്നലിനും തൂവലിനും
കരിയിലകള്‍ക്കു പോലും
കേള്‍വിയില്ലാതായിരിക്കുന്നു .
ഞാനെന്റെ ലോകത്തില്‍ നിന്ന്
നിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
13 comments:
:)Thanks.
സ്നേഹത്തിന്റെവാചാലമായ മൌന ഭാഷ
ഹൃദയം ഗ്രഹിക്കുന്നു.
ആശംസകള്‍
@C.V.thankappan,
Yes CVT sir,...U said it :)
വാക്കും ഭാഷണവുമില്ലാത്ത സ്നേഹത്തിന്റെ ഭാഷ.
നല്ല ആശയം . പക്ഷെ കവിത ഇങ്ങിനെ എഴുതിയാല്‍ മതിയോ. :?
nalla aashayam
സ്നേഹത്തിന്റെ മൂര്ധ്ദ്ന്യം ഒന്നുകില്കൊടും കലഹം അല്ലെങ്കില്‍ മൌനം
വരികള്ഹൃദയത്തെ തൊടുന്നു
സ്നേഹത്തിന്റെ മൂര്ധ്ദ്ന്യം ഒന്നുകില്കൊടും കലഹം അല്ലെങ്കില്‍ മൌനം
വരികള്ഹൃദയത്തെ തൊടുന്നു
snehathinte bhashayavumbol ellaam shubhamayi varum..... blogil puthiya post..... HERO..... PRITHVIRAJINTE PUTHIYA MUKHAM ...... vaayikkane.........
മനോഹരം...,
വെറുതെ കള്ളം പറയുന്നു - ആത്മാവ്
നല്ല വരികള്‍ ...
Post a Comment