Monday, January 14, 2013

ശീര്‍ഷകം ആവശ്യമില്ലാത്തത്


ഹോ ..
ഇപ്പോള്‍ ഇവിടെയിരുന്നന്റെ 
നെഞ്ഞടിപ്പിന്റെ ശക്തി വര്‍ദ്ധിക്കുന്നു .
എനിക്കുമുണ്ടൊരുപെങ്ങളങ്ങുഭാരാതമ്മയുടെ മടിത്തട്ടില്‍ !  

10 comments:

ajith said...

ശരിയ്ക്കും.

നെഞ്ചിടിച്ചുപോകും

Cv Thankappan said...

ദുഷ്ടരെ നിഗ്രഹിക്കും
സംഹാരരുദ്രരൂപമായ് മാറട്ടെ
ഭാരതാംബ!
ആശംസകള്‍

നിസാരന്‍ .. said...

നാല് വരികള്‍
അര്‍ത്ഥസമ്പുഷ്ടം

Sureshkumar Punjhayil said...

Enikkum ...!

വീകെ said...

വിഷമിക്കണ്ടാട്ടൊ...
വനിതാ നിധി, വനിതാ ബാങ്ക് ഒക്കെ വരുന്നുണ്ട്..!!

ഫൈസല്‍ ബാബു said...

പേടിയാകുന്നു ...ഓരോ പ്രവാസിയുടെ മനസ്സിലും,,,

kochumol(കുങ്കുമം) said...

ആശംസകള്‍ !

Unknown said...

ഭയാശങ്കകൾ
എവിടെയും അസ്വസ്ഥത മാത്രം ബാക്കിയാക്കി

OxterClub Ad Network said...

An opportunity for you bloggers.

Now double your blog traffic with out any cost at all.
Become an advertiser cum publisher.

Want to Know more,Pls visit
http://oxterclub.com/adnetwork

100% free to Join..

Join us at

OxterClub Ad Network


Regards.

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തിനാ അധികം
എല്ലാം വ്യക്തം ,സുവ്യക്തം..!