Friday, August 30, 2013

പ്രവാസം



അവൾ,
വിരഹക്കടലില്‍
സങ്കടം തിന്നും
ഇണ മല്‍സ്യം.

അവൻ,
പൊള്ളുന്ന മണലില്‍
ജലം തേടും
നിലക്കാത്ത പിടച്ചില്‍...

നീ,
ഉണര്‍വ്വിനും
ഉറക്കിനുമിടക്കുള്ള
ആലസ്യത്തില്‍
നഷ്ടമാവുന്നതും
ശിഷ്ടമാവുന്നതും
തിരിച്ചറിയാതെ...

ഞാൻ,
ചില്ലുകൂട്ടിലെ ജലത്തില്‍
കടലാഴം താണ്ടുന്ന
വിഡ്ഢി!

9 comments:

Cv Thankappan said...

നന്നായിട്ടുണ്ട് കവിത
ആശംസകള്‍

ajith said...

പ്രയാസമില്ല

Kalam said...

Thanks for the comments.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇതും ജീവിതം

kanakkoor said...

പ്രവാസത്തെ ശക്തമായി ചിത്രീകരിച്ചു .... ആശംസകൾ

ManzoorAluvila said...

nalla kavitha..

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാൻ,ചില്ലുകൂട്ടിലെ ജലത്തില്‍
കടലാഴം താണ്ടുന്ന വിഡ്ഢി!

ഞാനും...!

sunil vettom said...

Nannaayi..ezhuthi enkilum pravaasam ithinum okke appurathanu...michamavunna ithiri nanayangalkkappuram okke nashtapedalukal aanu..

Rasheef Siddeek said...
This comment has been removed by the author.