Sunday, November 8, 2009

കൊലക്കാര്‍ഡ്







പ്രവാസം
തീര്‍ത്ത
ജയിലിലേ
പരോളില്‍
റയിലോരത്ത്
ചിതറിയ
ശേഷിപ്പിലേ
കൊലക്കാര്‍ഡ്
പരിഗണിച്ച്
മരണകാരണം
പ്രയാസമില്ലാതെ
പത്രങ്ങളെഴുതിയ
സംഭവങ്ങളുണ്ട്!

6 comments:

മനോഹര്‍ മാണിക്കത്ത് said...

ചെറിയ കവിതകൊണ്ട്
വലിയ കാര്യം പറഞ്ഞിരിക്കുന്നു
നന്നായി ഈ എഴുത്ത്

പകല്‍കിനാവന്‍ | daYdreaMer said...

ഹാ..!

സഞ്ചാരി said...

ho...

Ranjith chemmad / ചെമ്മാടൻ said...

മരണക്കെണിക്കാര്‍ഡുകള്‍......!
നന്നായിരിക്കുന്നു...

ഗൗരി നന്ദന said...

കൊലക്കാര്‍ഡ്......!!!!

ഭയപ്പെടുത്തുന്ന പ്രയോഗം....

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ വായ്പ്പാകാർഡുകളാൽ നയിക്കപ്പെടുന്നതും,ഒടുക്കപ്പെടുന്നതുമായ ജീവിതങ്ങളാണല്ലൊ ഇപ്പോൾ ഏറെയും...