നീ കണ്ണുനീര് ധാനം നല്കുന്നവന്
നീ പുഞ്ചിരിയെ റാഞ്ചിയവന്‍.
നീ അന്ധകാരം നല്കുന്നവന്
നീ സ്വസ്ഥതയുടെ ഘാതകന് .
നീ വെളിച്ചം കാണാത്തവന്
നീ സ്വകുടുംബത്തെ കല്ലെറിയുന്നവന്
നീ ആര്‍ത്തു അട്ടഹസിക്കുന്നവന്,
നീ സ്നേഹം നടിക്കുന്നവന്
നീ വേദന കടം നല്കുന്നവന്
നീ കള്ളിനെ പ്രണയിച്ഛവന്‍
നീ ആനന്ദിക്കുന്നവന് ,
നീ അഹങ്കാരി
നീ ദൈവത്തിന്റെ കൈപിഴ
നീ അവരുടെ ജന്മ പിഴ
നീ തോന്നിവാസി!!!
നിന്നെ ഗര്‍ഭം ധരിച്ചവള്‍
എത്ര ഹത ഭാഗ്യ.
നിന്നെ ശാസിച്ചു വളര്‍ത്തിയ
പിതാവ് എത്ര സാധു.
നിന്നെ പരിണയിച്ച ആ പെണ്ണ്
എത്ര സഹനശീല
നിന്നെ സ്നേഹിക്കുന്ന അവര്‍
വെറും വട്ടപൂജ്യം!!!!!
[Dedicated to all drunkards who never care or love their Family]
3 comments:
നിന്നെ സ്നേഹിക്കുന്ന അവര്‍
വെറും വട്ടപൂജ്യം!!!!
കണ്ണീരില്‍ പുഴുങ്ങിയെടുത്ത,വരികള്‍ !!
ഈ വിലാപം കേട്ട്, ലക്ക് കെട്ട് പോയ ഏതെങ്കിലും
ഒരു മുഴുക്കുടിയന് ഒന്നു ചൊവ്വായെനില്!!
ee kavithayil paranja kaaryangalokke valare shariyaa..enikku othhiri ishttayi.
ഏതൊരു ലക്കുകെട്ടു കുടിക്കുന്നവനും ആയതിനൊരു കാരണമുണ്ടാകും കേട്ടൊ..
എന്തായാലും വരികൾ നന്നായിട്ടുണ്ട്.
Post a Comment