Thursday, March 11, 2010

പ്രണയഭക്തി

എന്‍റെ
പ്രണയം
ഒരു
മേഘത്തില്‍ നിന്ന്
കൊച്ചു മഴയായിപ്പെയ്താല്‍,
ആകാശം നിറയെ
എനിക്ക് വേണ്ടി
മേഘങ്ങള്‍ സൃഷ്ടിക്കുന്നവനാണ്
എന്‍റെ നാഥന്‍...

ഒരിക്കല്‍
ഒരു പ്രളയത്തിന്റെ
മന്ജലില്‍
അവനെന്നെ
വാരിയെടുത്ത്
കൊണ്ടുപോകും

2 comments:

Junaiths said...

മുഴുവനുമില്ലേ...

Muralee Mukundan , ബിലാത്തിപട്ടണം said...

എന്‍റെ നാഥന്‍ ഒരിക്കല്‍ ഒരു പ്രളയത്തിന്റെ
മഞ്ചലില്‍ അവനെന്നെ വാരിയെടുത്കൊണ്ടുപോകും