Tuesday, March 16, 2010

സ്നേഹത്തിന്‍ സുഗന്ധം 

എന്നോ മയങ്ങിയ...
നിലാവെളിച്ചത്തില്‍...
എന്നെ തഴുകാനായ്...
വന്നെത്തിയ...
സ്നേഹത്തിന്‍ സുഗന്ധമാം...
ഇളം തെന്നല്‍...
എന്നിലാ തെന്നല്‍...
ഈണത്തിലും താളത്തിലും...
തഴുകിയപ്പോള്‍...
എന്‍ ചുണ്ടില്‍ വിടര്‍ന്നു...
സ്നേഹത്തിന്‍ ശ്രുതിമധുരം.

കാറ്റാല്‍ ആടിക്കളിക്കും...
എന്‍ കാര്‍കൂന്തല്‍...
ആര്ക്കോ വേണ്ടി...
അലഞിടുബോള്‍...
ഞാനറിഞു വിണ്ണിലെ സത്യം...
സുഗന്ധം വിടര്‍ത്തും...
തെന്നല്‍ പ്രണയമാണെന്ന സത്യം.

2 comments:

Anonymous said...

ഇളം തെന്നലും പൂനിലാവും പൂവും പൂമണവും പൂന്തേനും പൂങ്കിനാവും എല്ലാം പ്രണയത്തിലേക്കുള്ള സൂഗന്ധ വാഹികളാണ്...
ആശംസകൾ
http://palakkuzhi.blogspot.com/2010/03/blog-post_7737.html

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയത്തിനുവേണ്ടി ഒരുകുഞ്ഞിളം തെന്നൽ അലഞ്ഞിടുമ്പോൾ....