Thursday, April 15, 2010

വിഷു സദ്യ

കണികൊന്ന പുത്ത
പുലര്‍കാല കുളിരില്‍
വിഷു കണി കണ്ടു
ഉണരാന്‍ ആകയാല്‍
സുക്രതം വരും വര്ഷം
കൈനീടം ഉണ്ട്
ഭാവി തന്‍ ഐശ്വര്യത്തിനായ്
പകലും രാവും ഒരളവില്‍ നില്കും
ദിനം പോല്‍
സമ്പല്‍ സമ്രദമാം
സദ്യ ഉണ്ടു ഞാനിരിക്കവേ
ആരോ ചൊല്‍ വത് കേള്‍പ്പാം
പാടത്തിനക്കരെ കുടിലി ലെ തള്ള
മോഹ സദ്യക്ക് തുശനില തേടുന്നു പോല്‍

3 comments:

ഗീത രാജന്‍ said...

ആശംസകള്

Balu puduppadi said...

വിഷു അങ്ങനെ കഴിഞ്ഞു അല്ലേ? നന്നായി.

Muralee Mukundan , ബിലാത്തിപട്ടണം said...

സദ്യയിൽ കല്ലുപോൽ അക്ഷരപിശാച്ചുകൾ ഏറെയുണ്ട് കേട്ടൊ