Monday, May 17, 2010

ക്രാഷ് ലാന്റ്

ഉണ്ണി കുടിച്ചപ്പോള്‍ ഒലിച്ചു വീണ 
പാല്ത്തുള്ളിയില്‍...
മുത്തശ്ശി കഴിച്ച് എഴുനേറ്റ
ഇലക്കീറില്‍...
മുറിച്ചു വെച്ച കറി ക്കഷ്ണങ്ങളില്‍..
ഇവിടെയെല്ലാം ഇടമുണ്ടായിട്ടും ....

ഇത്ര കൃത്യമായി 
അച്ഛന്  വെച്ച 
ചൂട് ചായയിലേക്ക്
 ഈച്ച  പറന്നിറങ്ങുന്നു....

7 comments:

വഷളന്‍ | Vashalan said...

വഴക്കു പറഞ്ഞതിന് ഞാന്‍ ശട്ടം കെട്ടിയതാണ്‌.
അക്ഷരതെറ്റുകള്‍ കല്ലുകടിയ്ക്കുന്നു. തിരുത്തിയാല്‍ നന്ന്.

സലാഹ് said...

എല്ലായിടവുമുണ്ടവന്

lekshmi said...

aashamsakal..

b madhu said...

ശ്രമിക്കാം പക്ഷെ എന്റെ ഫോണ്ട് പ്രശ്നമാണ്
thanks for all

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

വാക്കിലും വരിയിലും പിശകുകൾ കേട്ടൊ മധു

MADHU_haritham said...

is it right now...?

anand.iexist said...

its a very interesting thought.....