ഉണ്ണി കുടിച്ചപ്പോള്‍ ഒലിച്ചു വീണ
പാല്ത്തുള്ളിയില്...
മുത്തശ്ശി കഴിച്ച് എഴുനേറ്റ
ഇലക്കീറില്‍...
മുറിച്ചു വെച്ച കറി ക്കഷ്ണങ്ങളില്‍..
ഇവിടെയെല്ലാം ഇടമുണ്ടായിട്ടും ....
ഇത്ര കൃത്യമായി
അച്ഛന് വെച്ച
ചൂട് ചായയിലേക്ക്
ഈച്ച പറന്നിറങ്ങുന്നു....
7 comments:
വഴക്കു പറഞ്ഞതിന് ഞാന്‍ ശട്ടം കെട്ടിയതാണ്.
അക്ഷരതെറ്റുകള്‍ കല്ലുകടിയ്ക്കുന്നു. തിരുത്തിയാല്‍ നന്ന്.
എല്ലായിടവുമുണ്ടവന്
aashamsakal..
ശ്രമിക്കാം പക്ഷെ എന്റെ ഫോണ്ട് പ്രശ്നമാണ്
thanks for all
വാക്കിലും വരിയിലും പിശകുകൾ കേട്ടൊ മധു
is it right now...?
its a very interesting thought.....
Post a Comment