Saturday, July 17, 2010

അമ്മ

(((ഇത് കുട്ടികള്‍ക്കുള്ള കവിതയാണ്

ഇഷ്ട്ടപ്പെട്ടാല്‍ അഭിപ്രായം എഴുതുമല്ലോ )))

അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ

അമ്മയാണ് ജീവന്‍
അമ്മ തന്നെ ജീവന്‍
എന്‍റെ ജീവനെന്നും
എന്‍റെ സ്വന്തം അമ്മ


 
അമ്മയാണ് സ്നേഹം
അമ്മയാണ് ശക്തി
അമ്മ തന്നെ മാര്‍ഗം
എന്‍റെ സ്വന്തം അമ്മ


എന്‍റെ ജീവനായി
എന്‍റെ മാര്‍ഗമായി
എന്‍റെ സ്നേഹമായി

എന്നുമെന്നിലുണ്ട് 

 അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ 

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil




8 comments:

Unknown said...

kollaam

joshy pulikkootil said...

thanks താന്തോന്നി.

livingwithin said...

joshi nannayittundu..... really nice

മുകിൽ said...

കൊള്ളാം. കുഞ്ഞുവാവകൾക്കൊരു കുഞ്ഞു പദ്യം ഇരിക്കട്ടെ.

raghunath.o said...

nice

വി.എ || V.A said...

അമ്മ തന്നെ രാജ്യം അമ്മ തന്നെ ലോകം... ഞാനും അമ്മയുടെ കുഞ്ഞായി. കുഞ്ഞുലോകത്തേയ്ക്ക് നമ്മളൊക്കെ വീണ്ടും വരണം.നല്ലത്.

Fayas said...

അടിപൊളി.....കുഞ്ഞുകുട്ടികള്‍ക്ക് യോജിച്ച കവിത........

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്ലോഗിൽ വായിച്ചതാണ്...കേട്ടൊ