പ്രിയ സുഹൃത്തെ, വിദേശ ഇന്ത്യന്‍ കാവ്യാസ്വാദകരുടെ ഒരു കൂട്ടായ്മയായി തുടങ്ങി, പിന്നെ മറുനാടൻ മലയാളി കവിക്കൂട്ടമായ് വളർന്ന് നൂറോളം അംഗങ്ങളും മുന്നൂറോളം ഫോളോവേഴ്സുമായി "പ്രവാസ കവിതകൾ" എന്ന ഗ്രൂപ്പ് ബ്ളോഗ് വളരുകയാണ് !!!!
താങ്കളുടെ സാന്നിദ്ധ്യം 'പ്രവാസ കവിതകള്‍' എന്ന ഗ്രൂപ് ബ്ലോഗിന് ഒരു മുതല്‍ക്കൂട്ടാകും എന്ന് വിശ്വസിക്കുന്നു....'പ്രവാസ കവിതകള്‍' കൂട്ടായ്മയില്‍ അംഗമാകുന്നതിന് ranjidxb@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയയ്ക്കുമല്ലോ?താങ്കള്‍ ഒരു ബ്ലൊഗറാണെങ്കില് ബ്ലോഗ് അഡ്രസ് കൂടി ഉള്‍പ്പെടുത്തുമല്ലോ?
വളർച്ചയുടെ പടവുകളിലെ പുതിയ വിസ്മയമായി ഈ കൂട്ടായ്മ
ഒരു പുതിയ വെബ്സൈറ്റ് രൂപത്തിലേയ്ക്കും
മാറുകയാണ് (ബ്ളോഗ് നിലനിർത്തിക്കൊണ്ട് തന്നെ)
http://www.malayalakavitha.com/ എന്ന് ഡൊമൈനിൽ താമസിയാതെ തന്നെ സൈറ്റ്
പ്രവർത്തനിരതമാകും....
താങ്കളുടെ കവിത ഈ ബ്ളോഗിൽ പ്രസിദ്ധീകരിക്കാൻ
ആഗ്രഹിക്കുന്നുവെങ്കിൽ ranjidxb@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ
ചെയ്യാം
മലയാളകവികളുടെ പ്രൊഫൈലും അതോടൊപ്പം
അവരുടെ കവിതകളും സൈറ്റിൽ ഉൾപ്പെടുത്തുവാൻ
ഉദ്ദ്യേശിക്കുന്നു... അതിനായി താങ്കളുടെ മൂന്ന് കവിതകളും
(മൂന്നോ അതിലധികമോ) ഒരു ചെറുകുറിപ്പും
webkavitha@gmail.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കാവുന്നതാണ്
എല്ലാ കാവ്യാനുശീലരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...
ഹൃദയപൂര്‍വ്വം,
പ്രവാസ കവിത പ്രവർത്തകർക്കു വേണ്ടി
സോണ .ജി
3 comments:
ആശംസകള്‍.
സോണയുടെ സ്വന്തം കവിത എന്നാണ് വായിക്കാന്‍ പറ്റുകാന്ന് ഒരു കമന്റ് കണ്ടിരുന്നു. ജാലകത്തിലെ ‘കവിത’യില്‍ ഇപ്പൊ കണ്ടപ്പൊ, അയ്യോ,സോണയുടെ കവിത എന്ന് കരുതി വന്നപ്പോ കണ്ടതോ..!
അതെന്തായാലും ആശംസകള്‍!
ആശംസകള്‍ ............
നല്ല കാര്യം സോണ
എന്നെപ്പോലെ കവിയല്ലാത്ത കബീഷ്മാരെ പരിഗണിക്കുമൊ...?
Post a Comment