രാവില്‍ നിന്നു പകലിലെക്കുള്ള ദൂരം !
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം !
അതോ..
മരണത്തില്‍ നിന്നു ജനനത്തിലേക്കുള്ള ദൂരമോ ?
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരം !
അതോ..
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരമോ ?
രാവിനും പകലിനും !!
ജനനത്തിനും മരണത്തിനും !!
എനിക്കും നിനക്കുമിടയില്‍ !!
എപ്പോഴോ
സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
ഞാന്‍ അറിയാതെ പോയി !!!
10 comments:
ദൂരം !!!!
ജീവിതത്തില്‍ നിന്നു സ്വപ്നങ്ങളിലേക്കുള്ള ദൂരം..
അതു എനിക്കുമനസ്സിലായീ!!!!!!!!
രാവില്‍ നിന്നു പകലിലെക്കുള്ള ദൂരം !
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം
നന്നായിരിക്കുന്നു .............
ദൂരം ഇപ്പോഴും ഒരു പ്രഹേളികയാണ്. ഇഷ്ടപ്പെട്ടു
ദൂരങ്ങളുടെ സമസ്യയില്‍
കൊള്ളാം മാഷെ
ഈ ദൂരമളക്കുവാൻ അളവ് കോലില്ലല്ലൊ അല്ലേ
ദുരം വായിച്ചു ഇഷ്ടപ്പെട്ടു
ദൂ...രം എന്നാ പേരില്‍ എന്റെയൊരു കവിതയുണ്ട്
ഒന്ന് വായിച്ചു നോക്ക്
dhoorathinu enthu dhooram...?
thanks all
Post a Comment