Tuesday, August 14, 2012

പ്രവാസി

എഴുതിയത് മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

വന്ന നാടും
നിന്ന നാടും
അന്യമായ
നാട്ടുകാർ
നമ്മൾ പ്രവാസികൾ!.

21 comments:

ajith said...

വന്ന നാടും സ്വന്തം പോലെ
നിന്ന നാടും സ്വന്തം പോലെ

നാച്ചി (നസീം) said...

വന്ന നാടും സ്വന്തം പോലെ
നിന്ന നാടും സ്വന്തം പോലെ
ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് പറയാന്‍ ആശംസകള്‍
--

എം പി.ഹാഷിം said...

ellaam anyam!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്ന്..

പി. വിജയകുമാർ said...

ആർക്ക്‌ എന്താണ്‌ സ്വന്തമായുള്ളത്‌?

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

ഈദ് മുബാറക് !

വന്ന നാടും വസിക്കുന്ന നാടും സ്വന്തം എന്ന് കരുതിയാല്‍, ഒന്നും ആരും അന്യമാകുന്നില്ല !

ഓണാശംസകള്‍ !

സസ്നേഹം,

അനു

എന്‍.പി മുനീര്‍ said...

പ്രവാസി എന്ന പേരിലൊരു പഴഞ്ചൊല്ലാക്കാം

Unknown said...

ഹൈക്കു? കൊള്ളാം :)

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

best wishes

നിസാരന്‍ .. said...

ഇത്ര ലളിതമാക്കാം കവിത അല്ലെ??

ജയരാജ്‌മുരുക്കുംപുഴ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

MT Manaf said...

പ്രയാസികള്‍

Unknown said...
This comment has been removed by the author.
Unknown said...

എല്ലാ നാടും സ്വന്തമായിരിക്കട്ടെ. ഓണാശംസകള്‍

Anonymous said...

ഒന്നോര്‍ത്താല്‍ ... വാസ്തവം

Mizhiyoram said...

പെറ്റമ്മയും പോറ്റമ്മയും നഷ്ടപ്പെട്ടവര്‍ നാം പ്രവാസികള്‍.

sulekha said...

ellarum ingane thanneyalle

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍............ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ മലയാള സിനിമ റോക്ക്സ് ........ വായിക്കണേ...........

mansoor said...

നന്നായിരിക്കുന്നു ആശംസകള്‍ http://punnyarasool.blogspot.com/2012/09/blog-post.html

Anil cheleri kumaran said...

:(

Muralee Mukundan , ബിലാത്തിപട്ടണം said...

വന്നീടം വിഷ്ണുലോകമാക്കുന്നവർ..!