Thursday, December 19, 2013

ആദ്യ പാപം

ചുംബനം
ചോദിച്ചവളോട്
പ്രണയത്തിന്റെ
ആദ്യ പാപം പറഞ്ഞു കൊടുത്തവനേ  ...
നിന്നെ നരകത്തിന്റെ
പ്രവേശനകാവാടത്തിലുരുത്തി
സ്വരഗ്ഗത്തിലെ ഏദൻതോട്ടത്തിലെ
അപ്പിൾ പറിച്ചു  തരാം  .

4 comments:

ajith said...

വിലക്കപ്പെട്ട കനി ഭക്ഷിക്കാം

rajeshkalakaran said...

MMM KOLLAM NALLA VARI

Muralee Mukundan , ബിലാത്തിപട്ടണം said...

കന്യകക്ക് കനി ഉത്തമം...

Cv Thankappan said...

ആദിപാപത്തിന്‍റെ പാഠം
ആശംസകള്‍