ഹൃദയചുംബനങ്ങളില്‍
എന്റെകാല് വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്റെ സ്നേഹത്തിന്റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പയിരുന്നു.
വെറുപ്പില്‍ ഞാന്‍
നിന്റെ കൂടെ ശയിക്കുമ്പോളും
സ്നേഹം ഞാന്‍ അടക്കിവച്ച മാണിക്കമായിരുന്നു.
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
പരിഭവങ്ങളുടെ കാരിരുമ്പുകള്‍
പൊള്ളിച്ചത് ഇന്നലെയുടെ ഓര്‍മ്മകള്‍.
ഞാന്‍ പിന്നെയും ഓര്‍മ്മകളിലേക്ക് യാത്രയാകുന്നു .
14 comments:
ഓര്‍മ്മകളുടെ പൊള്ളുന്ന കൂട്..
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
ആശംസകള്‍..
KURACHAAYI VAAYICHITT..
ഹൃദയചുംബനങ്ങളില്‍
എന്റെകാല് വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്റെ സ്നേഹത്തിന്റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
suPER...
ISTAYI..
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് ...
പാവപ്പെട്ടവന്റെ കവിത എന്നെ മുറിവേല്‍പ്പിക്കുന്നു ....സുഖമുള്ളതാണ് ഈ വേദന
പിന്നെയും ഓര്‍മ്മകളിലേക്ക് ....
നന്നായിരിക്കുന്നു. ചില ഓര്‍മ്മകള്‍ വേദനാജനകം തന്നെ.
വരികള്‍ സുന്ദരം...
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ്
പിന്നെയും ഓര്‍മ്മകളിലേക്ക് ....
കവിതകൊണ്ട് ഒരിക്കലും താങ്കള്‍ പാവപ്പെട്ടവനല്ല. സമ്പന്നന് അതി സമ്പന്നന്!
ആശംസകള്‍....
"നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ്"
ഈ വരികളില്‍ അരുടെയെല്ലമോ ഗന്ധം എനിക്ക് വീണ്ടും ലഭിക്കുന്നു ...
അടിപൊളി മാഷേ
ഇഷ്ടപ്പെട്ടു.
ഓർമ്മകളിലേയ്ക്ക് യാത്രയാകു അവിടെ സേനഹത്തിന്റെ നനവുള്ള വേദനകൾ ബാക്കി ഉണ്ടാകും
Ormakalil ninnulla yathrayo... Manoharam.. Ashamsakal...!!!
Post a Comment