Saturday, June 20, 2009

കുരിശുരൂപത്തില്‍

പക്ഷികള്‍
കൂട്ടം ചേര്‍ന്ന്‌
പറന്നു പോകുന്നു;
കുരിശുരൂപത്തില്‍.

ആകാശമേ
പറഞ്ഞു തരൂ
പക്ഷിപ്പുറത്ത്
ശവമുണ്ടൊ?
ഭൂമിയില്‍ നിന്നു
കാണാന്‍ വയ്യ.

ഉണ്ടെങ്കില്‍
ഞാന്‍ കരയില്ലെ;
മേഘം പറഞ്ഞു.

എന്നാല്‍
അടക്കം
കഴിഞ്ഞു
പോകുന്നതായിരിക്കും.

7 comments:

Junaiths said...

എല്ലാം കാഴ്ച്ചക്കപ്പുറം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അവനേയും ആണിയില്‍ തറച്ച്..

Ranjith chemmad / ചെമ്മാടൻ said...

ശവഗന്ധം!
എല്ലായിടത്തും....

വിജീഷ് കക്കാട്ട് said...

ശശിക്ക് നല്ല കാഴ്ചശക്തി ഉണ്ട്..കവിതയുടെ കണ്ണ് ....

Anonymous said...

cheRiya valiya kavitha....
njanoru puthiya blogini yanuu

Sureshkumar Punjhayil said...

Appol sadyayo.... Manoharam.. Ashamsakal...!!!

neeraja{Raghunath.O} said...

hai....