Tuesday, June 23, 2009

ആഘോഷിക്കപ്പെടുന്നത്.

നിന്റെ സത്യം
എനിക്ക് നുണ.
എന്റെ സത്യം
നിനക്കും നുണ.

എന്റെയും നിന്റെയും
നുണയിലെ
വലിയ സത്യത്തെ
തിരഞ്ഞു പോയവര്‍
തിരികെ വരാത്തതിലാണത്രെ
എന്റെയു നിന്റെയും
നുണകള്‍
വലിയ സത്യമെന്ന് നാട് നീളെ
ആഘോഷിക്കപ്പെടുന്നത്...
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

7 comments:

Unknown said...

ഏതാണ് സത്യം എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ?
:(

Junaiths said...

ആകെ മൊത്തം ടോട്ടല്‍ കള്ളം....സ്മാള്‍ തീഫ്‌...

ഹരീഷ് തൊടുപുഴ said...

എന്റെയും നിന്റെയും
നുണയിലെ
വലിയ സത്യത്തെ
തിരഞ്ഞു പോയവര്‍
തിരികെ വരാത്തതിലാണത്രെ
എന്റെയു നിന്റെയും
നുണകള്‍
വലിയ സത്യമെന്ന് നാട് നീളെ
ആഘോഷിക്കപ്പെടുന്നത്...



കൊള്ളാം!!!

ramanika said...

സത്യം എവിടെ ?
സൌന്ദര്യം എവിടെ ?
സ്നേഹം എവിടെ?

ഈ യുഗം കലിയുഗം
ഇവിടെ എല്ലാം പൊയ്മുഖം മാത്രം!

Anil cheleri kumaran said...

കൊള്ളാം.

smitha adharsh said...

:)
vaayichu ketto..

Sureshkumar Punjhayil said...

Enikkupakshe ellam nunayanenkilo.... Manoharam, Ashamsakal...!!!