നിന്റെ സത്യം
എനിക്ക് നുണ.
എന്റെ സത്യം
നിനക്കും നുണ.
എന്റെയും നിന്റെയും
നുണയിലെ
വലിയ സത്യത്തെ
തിരഞ്ഞു പോയവര്‍
തിരികെ വരാത്തതിലാണത്രെ
എന്റെയു നിന്റെയും
നുണകള്‍
വലിയ സത്യമെന്ന് നാട് നീളെ
ആഘോഷിക്കപ്പെടുന്നത്...
--------------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
6 comments:
ഏതാണ് സത്യം എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ?
:(
ആകെ മൊത്തം ടോട്ടല്‍ കള്ളം....സ്മാള്‍ തീഫ്...
എന്റെയും നിന്റെയും
നുണയിലെ
വലിയ സത്യത്തെ
തിരഞ്ഞു പോയവര്‍
തിരികെ വരാത്തതിലാണത്രെ
എന്റെയു നിന്റെയും
നുണകള്‍
വലിയ സത്യമെന്ന് നാട് നീളെ
ആഘോഷിക്കപ്പെടുന്നത്...
കൊള്ളാം!!!
സത്യം എവിടെ ?
സൌന്ദര്യം എവിടെ ?
സ്നേഹം എവിടെ?
ഈ യുഗം കലിയുഗം
ഇവിടെ എല്ലാം പൊയ്മുഖം മാത്രം!
:)
vaayichu ketto..
Enikkupakshe ellam nunayanenkilo.... Manoharam, Ashamsakal...!!!
Post a Comment