Thursday, July 30, 2009

പൊളിറ്റിക്സ്

എന്നെ നിങ്ങള്‍ക്കു
തിന്നാമെങ്കില്‍
എന്നെ എനിക്കു
തിന്നൂടെ?

വെറുതെ
വെറുതെ
പൊളിറ്റിക്സ്
കാണിക്കല്ലെ ഗഡി.

2 comments:

Junaiths said...

കലക്കി ഗഡി

സന്തോഷ്‌ പല്ലശ്ശന said...

വളരെ കുറഞ്ഞ വരികളി അതി ശക്തമായ ഒരു കവിത...പുതു കവിതയ്ക്ക്‌ വളരെ വ്യക്തമായ ഒരു ആഖ്യാനത്തിന്‍റെതായ ദിശാ സൂചി....