Monday, February 22, 2010

മുറുക്കാന്‍









തുടക്കത്തില്‍ അറിഞ്ഞില്ല
കൂട്ടമരണത്തിലേക്കാണന്ന്.

അടി തുടങ്ങിയപ്പോഴും
അവേശം കൂടിയതെയൊള്ളു.

ഒരേ നിറത്തിലെത്തിച്ചേരാന്‍
നമ്മള്‍ പെടുന്ന ഒരു പാടെ..

--()--

3 comments:

Unknown said...

ഒരേ നിറത്തിലെത്തിച്ചേരാന്‍
നമ്മള്‍ പെടുന്ന ഒരു പാടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ആവശ്യമില്ലാത്ത വെറും ആവേശം...!

കൃഷ്ണഭദ്ര said...

സി പി മാഷേ ഓര്‍മയുണ്ടല്ലോ ?...അല്ലേ?കുറച്ചായി രംഗത്തില്ലായിരുന്നു.കവിത കലക്കി