മറ്റൊരു ഖാണ്ടവ ദാഹത്തിന്
മണി മുഴങ്ങുന്നു
മണല്‍ക്കാട്ടില്‍ .
ഇന്നലെ
കഴിഞ്ഞതാണ്
ചര്‍ച്ചകള്‍
തക്ര്യതിയായി .
ഇന്നിപ്പോള്‍
ഞാനും ,
കുതികാല്‍ വെട്ടികളും
സഖ്യം ചേര്‍ന്നു
പൊതു ശത്രുവിനെ
ഭയന്ന്.
നാളെ പേരറിയാം
ആരൊക്കെയെന്നത്.
ഇതിനിടയില്‍
ഞാനെന്റെ സ്വപ്നത്തെ
തലയിണകീഴില്‍
തിരുകിവെച്ചുറങ്ങും.
നാളെ സ്വപ്നം
ഉപേക്ഷിച്ചു
പോകുന്നാവേളയില്‍
നിങ്ങള്‍ വന്നതിനെ
വീതിച്ചെടുത്തു കൊള്‍ക.
എന്റെ ഭാവി
വിറങ്ങലിച്ച് ,
വിതുമ്പി
തൊഴു കൈയാല്‍
ഇരിക്കുന്നൂഴവും കാത്താ-
ടേബിളില്‍....
5 comments:
NEERATHE VAAYICHIRUNNU, VEENDUM VAAYIKKUMBOL valiya arthangalileekku.............
നാളെ പേരറിയാം
ആരൊക്കെയെന്നത്.
ഇതിനിടയില്‍
ഞാനെന്റെ സ്വപ്നത്തെ
തലയിണകീഴില്‍
തിരുകിവെച്ചുറങ്ങും.
മണല്‍കാട്ടിനപ്പുറത്തേക്കും സ്വപ്നങ്ങള്‍ കൂടെ കൊണ്ട്പോകാന്‍ കഴിയട്ടെ
ഖാണ്ടവ??
thakr^thi-തകൃതി
നന്നായിരിക്കുന്നു, നിന്റെ വിഹ്വലതകള്‍...
മറ്റൊരു ഖാണ്ഡവദഹനത്തിനു മണിമുഴങ്ങുന്നീമണല്‍ക്കാട്ടില്‍ !
ഇന്നലെ കഴിഞ്ഞുവല്ലോയീ
ചര്‍ച്ചകള്‍ തകൃതിയായി....
കൊള്ളാം സോണ ജി
Post a Comment