Wednesday, March 24, 2010

നിനക്കെന്റെ സ്നേഹം..

പണ്ടൊരോണക്കാലത്ത് ഞാനും സുഹ്രുത്ത് അജയനും കൂടി വെറുതേയിരുന്ന വൈകുന്നേരങ്ങളില് ഉരുവപ്പെട്ട ചില പാട്ടുകളാണിവ..പാടിയത് മറ്റൊരു സുഹ്രുത്തായ രത്നകുമാര്, കൂടെ പാടിയത്, ശ്രീജ. അഭിപ്രായം അറിയിക്കുമല്ലോ…

നിനക്കെന്റെ സ്നേഹം..
Lyric: Vinod Kooveri
Music : Ajayan Valakkai
Singers: Rathnapal & Sreeja




മുറ്റത്തെ മല്ലിക…

2 comments:

Wash'Allan JK | വഷളന്‍ ജേക്കെ said...

Lyric: Vinod Kooveri അതിമധുരമായ വരികള്‍.
Music : Ajayan Valakkai അതിമനോഹരമായ സംഗീതം
Singers: Rathnapal & Sreeja അനുപമമായ ആലാപനം.

അതീവ ഹൃദ്യം. അഭിനന്ദനങ്ങള്‍..... കേട്ടിരുന്നുപോയി.

Anonymous said...

nannayi....
2 mathe paattu stuck aakunnu..idakk