
ഇതു എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി എന്നെ കളിയാക്കി ഏഴ് വര്ഷം മുന്പേ എഴുതിയ വരികള്‍ .
വല്യുപ്പക്ക് ഉണ്ടേ വെളുത്ത മീശ...
കുഞ്ഞുപ്പക്ക് ഉണ്ടേ കറുത്ത മീശ...
ഇക്കാക്ക് ഉണ്ടേ കൊമ്പന്‍ മീശ...
ഇത്താക്ക് ഉണ്ടേ പൊടി മീശ....
ആണാണെന്നാലും ഇല്ലല്ലോ എന്‍ ജിഷാദ് മോന്....
പേരിനു പോലും ചെറുമീശ.
2 comments:
:-#)
കൊള്ളാമീബാലലീല
Post a Comment