Thursday, April 1, 2010

വിഢിദിനം


മൂഢന്‍മാരെ വിഢികളെ...
നമ്മള്‍ക്കൊരുദിനം വരവായി
ആനന്ദീച്ചീടുക...
ആഘോഷീച്ചീടുക...
ഒത്തുചേര്‍ന്നു ഈ സുദിനം.
ഇതു നമ്മുടെ സുദിനം
വിഢിദിനം
നമുക്കൊത്തു ചേര്‍ന്നു...
ഒന്നായ് ചേര്‍ന്നു പാടിടാം ...
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ.

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മൂഡന്മാരായ വിഡ്ഡികളോ....

T.S.NADEER said...

ഞാന്‍ ഇ നാട്ടുകാരന്‍ അല്ല :)

shimna said...

ha ha ha.........