Tuesday, July 12, 2011

‎....പെയ്ത്ത്....

എന്തായിരുന്നു തകർപ്പും തിമിർപ്പും
വഴികാണിക്കാൻ ചൂട്ടുവെളിച്ചം
വരവറിയിക്കാൻ പെരുമ്പറ മുഴക്കം
ഏഴു നിറത്തിൽ പരവതാനി
കാറ്റിന്റെ പാട്ട്, മരങ്ങളുടെ കൂത്ത്
എന്നിട്ടിപ്പോ മുറ്റത്ത് തളം കെട്ടി കിടക്കുന്നു
ത്ഫൂ.......

18 comments:

കൊമ്പന്‍ said...

കൊള്ളാം

ശ്രീജ എന്‍ എസ് said...

ഹൌ എന്തൊരു ആട്ടാണിത്...

the man to walk with said...

Nice
Best wishes

MOIDEEN ANGADIMUGAR said...

എന്നിട്ടിപ്പോ ത്ഫൂ.......

നാമൂസ് said...

പെരുമ്പറ മുഴക്കി വരവരിയിച്ചവരോക്കെയും... ദേ, ഒരു മഴക്കാലത്തിനപ്പുറം വാണിട്ടില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

വല്ല്യ വര്‍ത്താനമൊന്നും പറയണ്ട. അതേയ്, കുറച്ചവിടെ ബാക്കി വെച്ചതാ മനുഷര്‍ക്ക്. 99 ശതമാനവും തോടും പുഴയും വഴി തറവാട്ടില്‍ത്തന്നെ എത്തിച്ചു.

deeps said...

lashed out..!!
:D

Vp Ahmed said...

പോസ്റ്റിന്റെ അവസാനം കമെന്റ്റ്‌ കാണുന്നുണ്ട്.

Vp Ahmed said...
This comment has been removed by the author.
തൃശൂര്‍കാരന്‍ ..... said...

മഴ വന്നാല്‍ !!

അനുഗാമി said...

ഒരിത്തിരി ബാക്കിയിരുന്നതില്‍ ആട്ടിത്തുപ്പി നാശമാക്കുകയും ചെയ്തില്ലേ..
ഇനി മൃതശയ്യയില്‍ നാവു പുറത്തിട്ട് അടുത്ത പെരുമ്പറ മുഴക്കത്തിനു കാത്തിരിക്കാം..

Satheesan OP said...

വ്യത്യാസമായിരിക്കുന്നു ആ ആട്ടു.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

Madhu said...

എല്ലാ വരവിന്റെയും ഒടുക്കം ഇങ്ങനെയൊക്കെ ആണ് ....

ഫാരി സുല്‍ത്താന said...

ഒടുവില്‍ ആട്ടി....

മെഹദ്‌ മഖ്‌ബൂല്‍ said...

ഷി ..പിടിച്ചൂട്ടോ ...ഹ ഹ

Shiju Sasidharan said...

superb....

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ആട്ടാണ് ആട്ട്..!