Wednesday, February 24, 2010

അല്‍ഷിമര്‍

ഓര്‍മയുടെ ഒരു കോണില്‍
ആണിയടിച്ചതിനാല്‍
എത്ര അടര്‍ത്തി‍യിട്ടും കിട്ടിയില്ല
ആഞ്ഞു വലിച്ചപ്പോള്‍
ചിന്തയുടെ തകിടും
പൊടിഞ്ഞു വീണു

(വാരാദ്യ മാധ്യമം 2003)

3 comments:

nikeshponnen said...

നമുക്കത് സ്നേഹത്തിന്റെ പശ വെച്ച് ഒട്ടിക്കാം.
എന്നിട്ട് കാലത്തിന്റെ മറുപടിക്ക് കാക്കാം.
അതിലേക്കു ഓര്‍മയുടെ ഒരു തുള്ളി പെയ്യാതിരിക്കില്ല.

Unknown said...

many thanks

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർമ്മയുടെ തട്ടകം തകർന്ന കാഴ്ച്ച തന്നെ
നന്നായിരിക്കുന്നു അമീൻ.