Thursday, March 25, 2010

     കണ്ണാടി
 എന്‍റെ കണ്ണാടി
 എനിക്ക് മുഖം കാണിച്ചു തന്നു.
 ഞാന്‍ മറ്റൊരു കണ്ണാടി വാങ്ങി 
 കണ്ണാടിയുടെ മുഖവും
 കാണിച്ചു കൊടുത്തു...

6 comments:

Jishad Cronic said...

കൊള്ളാം ... ആശംസകള്‍ !

S Varghese said...

aaaaaha

Madhu said...

അങ്ങനെ വേണം ...കളി നമ്മളോടോ

സൂര്യ said...

നല്ല ചിന്തകള്‍.. ഒടുവില്‍ കണ്ണാടി തന്റെ പ്രതിബിംബത്തിന്റെ ഉള്ളിന്റെയുള്ളിന്റെയുല്ലിന്റെയുള്ള് കണ്ടുകാണൂം, അല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിരിക്കുന്നൂ

Mohamed Salahudheen said...

കണ്ണാടിയെന്നൊരു സിനിമയുമുണ്ട്.